വയലാ വാസുദേവൻ പിള്ള(1943-2011)
*കേരളത്തിലെ പ്രമുഖ നാടകകാരനായിരുന്നു.
*പാശ്ചാത്യ നാടക സങ്കൽപ്പങ്ങളെ മലയാളിക്കു പരിചയപ്പെടുത്തുന്നതിൽ അദ്ദേഹം നല്ല പങ്കുവഹിച്ചു.
* ജി ശങ്കരപ്പിള്ളയുടെ ശിഷ്യനായി നാടക രംഗത്ത് കടന്നുവന്നു.
* തനത് നാടക സങ്കല്പങ്ങളെയും വിശ്വോത്തര നാടകധാരകളെയും ഒരുപോലെ സ്വാംശീകരിച്ച വ്യക്തി.
* യൂറോപ്പ്യൻ നാടകങ്ങളെക്കുറിച്ചും രംഗവേദിയെക്കുറിച്ചും നിരവധി
പുസ്തകങ്ങൾ എഴുതുകയും നിരന്തരം പ്രഭാഷണങ്ങൾ നടത്തുകയും ചെയ്ത വ്യക്തി.
പ്രധാന കൃതികൾ
- വിശ്വദർശനം
- തുളസീവരം
- രംഗഭാഷ
- അഗ്നി
- വരവേൽപ്പ്
- കുചേലഗാഥ
സന്ദേശം: ജീവിതയാത്രയിൽ നാം ഓരോരുത്തരും നേരിടാൻ പോകുന്ന ജീവിത പ്രതിസന്ധികളും അവയെ അതിജീവിച്ചുകൊണ്ട് ക്ഷമയോടുകൂടി പ്രവർത്തിക്കുന്നവർക്ക് മാത്രമാണ് ജീവിതവിജയം ലഭിക്കുക.
കഥാപാത്രങ്ങൾ
- ഭദ്രൻ
- കുട്ടികൾ
- വനഗായകൻ
- രാമൻ
No comments:
Post a Comment